51 Letters Books - Best Malayalam Publisher Logo 51 Letters Books
Malayalam Book Publishing Banner
51 Letters Books Crest Logo

Let’s weave the wonder
of reading through words.
വരൂ, വാക്കുകൾകൊണ്ട്
വായനയുടെ വിസ്മയം തീർക്കാം...

We help you bring the magic of your 51 letters to the readers. Come, let’s create wonders together. അമ്പത്തിയൊന്ന് അക്ഷരങ്ങൾകൊണ്ട് നിങ്ങൾ തീർത്ത വിസ്മയം വായനക്കാരിൽ എത്തിക്കാൻ ഞങ്ങൾ സഹായിക്കാം.

Theekakka Novel Banner
51 Letters Logo

Theekakka,
A Journey Through Resilience.
തീക്കാക്ക,
അതിജീവനത്തിന്റെ കഥ.

Experience the intense narrative exploring the depths of human emotions and survival. മനുഷ്യവികാരങ്ങളുടെയും അതിജീവനത്തിന്റെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന തീവ്രമായ നോവൽ.

Algorithm Thriller Novel Banner
51 Letters Logo

Algorithm,
The Digital Mystery.
അൽഗോരിതം,
ഡിജിറ്റൽ ലോകത്തെ രഹസ്യങ്ങൾ.

A fast-paced cyber-thriller intertwining digital forensics with corporate secrets. ഡിജിറ്റൽ ഫോറൻസിക്കും കോർപ്പറേറ്റ് രഹസ്യങ്ങളും ഇഴചേരുന്ന ഉദ്വേഗജനകമായ ത്രില്ലർ.

An Open Window to Literature.സാഹിത്യത്തിലേക്കൊരു തുറന്നിട്ട ജാലകം.

Fifty One Letters Books is an open window for aspiring writers. We welcome outstanding works that traditional publishers might overlook. With the support of our experts, your book will reach readers through our cloud-based platform. പുതിയ എഴുത്തുകാർക്ക് '51 ലെറ്റേഴ്സ് ബുക്സ്' ഒരു തുറന്നിട്ട ജാലകമാണ്. പരമ്പരാഗത പ്രസാധകർ നിരസിച്ചേക്കാവുന്ന മികച്ച കൃതികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വിദഗ്ദ്ധരുടെ പിന്തുണയോടെ, ഞങ്ങളുടെ ക്ലൗഡ് പ്ലാറ്റ്‌ഫോമിലൂടെ നിങ്ങളുടെ പുസ്തകം വായനക്കാരിലേക്ക് എത്തും.

Featured Libraryപുതിയ പുസ്തകങ്ങൾ

Theekakka Malayalam Novel Published by 51 Letters Books

Theekakka

An intense narrative exploring human emotions and survival. മനുഷ്യവികാരങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന തീവ്രമായ നോവൽ.

Buy on Amazonവാങ്ങുക
Algorithm Cyber Thriller Published by 51 Letters Books

Algorithm

A fast-paced cyber-thriller intertwining forensics & secrets. സൈബർ ലോകത്തെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഉദ്വേഗജനകമായ ത്രില്ലർ.

Buy on Amazonവാങ്ങുക
NEWപുതിയത് Echoes of Time Published by 51 Letters Books

Echoes of Time

A beautiful journey through history, blending factual events. ചരിത്രവും ഭാവനയും ഇഴചേരുന്ന മനോഹരമായ ഒരു യാത്ര.

Buy on Amazonവാങ്ങുക
The Empty Canvas Book Published by 51 Letters Books

The Empty Canvas

A poetic exploration of an artist's mind and society. ഒരു കലാകാരന്റെ മനസ്സിലെ സംഘർഷങ്ങൾ വരച്ചുകാട്ടുന്ന രചന.

Buy on Amazonവാങ്ങുക
COMING SOONഉടൻ വരുന്നു Silent Whispers Short Stories by 51 Letters Books

Silent Whispers

A collection of short stories reflecting untold truths. സമൂഹത്തിന്റെ പറയപ്പെടാത്ത സത്യങ്ങൾ തുറന്നുകാട്ടുന്ന സമാഹാരം.

Buy on Amazonവാങ്ങുക
Best Malayalam Publisher in Kottayam Kerala Bangalore - 51 Letters Books
51 Letters Logo

Why '51 Letters'?എന്തുകൊണ്ട് '51 ലെറ്റേഴ്സ്'?

Malayalam is one of the most magnificent languages in India. Our alphabet consists of exactly 51 letters. Our venture is named as a tribute to the infinite stories woven from these letters. മലയാള ഭാഷയിലുള്ള ആകെ 51 അക്ഷരങ്ങളിൽ നിന്നും നെയ്തെടുക്കുന്ന അനന്തമായ കഥകളുടെയും അതിരുകളില്ലാത്ത ഭാവനകളുടെയും പ്രതീകമായാണ് ഞങ്ങളുടെ പ്രസാധക സംരംഭത്തിന് ഈ പേര് നൽകിയിരിക്കുന്നത്.

Learn Moreകൂടുതൽ അറിയാം

Publishing Packagesപ്രസാധക പാക്കേജുകൾ

First Bookആദ്യ പുസ്തകം

Your Dream. You Bear the Costs Yourself. നിങ്ങളുടെ സ്വപ്നം. ചെലവുകൾ നിങ്ങൾ തന്നെ വഹിക്കുന്നു.

  • 50 Copies50 കോപ്പികൾ
  • Professional Layout & Cover Designപ്രൊഫഷണൽ ലേഔട്ട് & കവർ ഡിസൈൻ
  • ISBN AllocationISBN അലോക്കേഷൻ
  • You Sell All Copies Yourselfഎല്ലാ കോപ്പികളും നിങ്ങൾ തന്നെ വിൽക്കുന്നു
  • Static Digital Promotion Supportസ്റ്റാറ്റിക് ഡിജിറ്റൽ പ്രമോഷൻ സപ്പോർട്ട്
  • Copyright is Yours After 2 Years2 വർഷത്തിന് ശേഷം പകർപ്പവകാശം നിങ്ങൾക്ക് സ്വന്തം
  • Up to 152 Pages152 പേജുകൾ വരെ
₹15,000
₹6,000 each for additional 50 copies.അഡിഷണൽ 50 കോപ്പികൾക്ക് ₹6,000 വീതം.
Select Plan
Premium

Premium Book Plusപ്രീമിയം ബുക്ക് പ്ലസ്

Dream Big. You Bear the Costs Yourself. വലിയ സ്വപ്നം കാണുക. ചെലവുകൾ നിങ്ങൾ തന്നെ വഹിക്കുന്നു.

  • 100 Copies100 കോപ്പികൾ
  • Proofreading Facilityപ്രൂഫ് റീഡിംഗ് സൗകര്യം
  • ISBN AllocationISBN അലോക്കേഷൻ
  • We Sell via Amazon/Onlineഞങ്ങൾ ആമസോൺ/ഓൺലൈൻ വഴി വിൽക്കുന്നു
  • Static and AI Video Promotion Supportസ്റ്റാറ്റിക് ആൻഡ് AI വീഡിയോ പ്രമോഷൻ സപ്പോർട്ട്.
  • Copyright is Yours After 1 Year1 വർഷത്തിന് ശേഷം പകർപ്പവകാശം നിങ്ങൾക്ക് സ്വന്തം
  • Up to 200 Pages200 പേജുകൾ വരെ
₹30,000
₹7,000 each for additional 50 copies.അഡിഷണൽ 50 കോപ്പികൾക്ക് ₹7,000 വീതം.
Select Plan

Special Editionപ്രത്യേക പതിപ്പ്

Works Selected by Jury at Our Full Cost ജൂറി തിരഞ്ഞെടുക്കുന്ന കൃതികൾ ഞങ്ങളുടെ പൂർണ്ണ ചിലവിൽ

  • 1000 Copies per Editionഒരു എഡിഷനിൽ 1000 കോപ്പികൾ
  • 10 Free Author's Copies10 സൗജന്യ ഓതേഴ്‌സ് കോപ്പികൾ
  • Attractive Royaltyആകർഷകമായ റോയൽറ്റി
  • Proofreading Facilityപ്രൂഫ് റീഡിംഗ് സൗകര്യം
  • Creative Content Editing Facilityക്രിയേറ്റീവ് കോൺടെന്റ് എഡിറ്റിംഗ് സൗകര്യം
  • ISBN AllocationISBN അലോക്കേഷൻ
  • We Sell via Amazon/Onlineഞങ്ങൾ ആമസോൺ/ഓൺലൈൻ വഴി വിൽക്കുന്നു
  • Kindle Edition Includedകിൻഡിൽ പതിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്
  • Copyright is Yours After 3 Years3 വർഷത്തിന് ശേഷം പകർപ്പവകാശം നിങ്ങൾക്ക് സ്വന്തം
Submit to Jury

Get In Touchബന്ധപ്പെടുക