Logo 51 Letters Books

Privacy Policyസ്വകാര്യതാ നയം

Last Updated: May 2026അവസാനം പുതുക്കിയത്: മെയ് 2026

1. Introduction1. ആമുഖം

51 Letters Books is committed to protecting your privacy. This policy outlines how we handle the personal information and manuscript data you provide to us through our website and forms. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ 51 ലെറ്റേഴ്സ് ബുക്സ് പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ വെബ്സൈറ്റിലൂടെയും ഫോമുകളിലൂടെയും നിങ്ങൾ നൽകുന്ന വ്യക്തിഗത വിവരങ്ങളും രചനകളും ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ഈ നയം വ്യക്തമാക്കുന്നു.

2. Data We Collect2. ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ

We collect information such as your Name, Email, WhatsApp number, and Manuscript details when you apply for our publishing models or subscribe to our newsletter. പബ്ലിഷിംഗ് പാക്കേജുകൾക്കായി അപേക്ഷിക്കുമ്പോഴോ ന്യൂസ്‌ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യുമ്പോഴോ നിങ്ങളുടെ പേര്, ഇമെയിൽ, വാട്സാപ്പ് നമ്പർ, രചനയുടെ വിവരങ്ങൾ എന്നിവ ഞങ്ങൾ ശേഖരിക്കുന്നു.

3. Manuscript Security3. രചനകളുടെ സുരക്ഷിതത്വം

Your manuscript is your intellectual property. We implement strict security measures to ensure that your work is not accessed by unauthorized third parties. We only share necessary details with essential service providers like printers or designers after a mutual agreement is signed. നിങ്ങളുടെ രചന നിങ്ങളുടെ മാത്രം ബൗദ്ധിക സ്വത്താണ്. അനധികൃതമായ മൂന്നാം കക്ഷികൾ നിങ്ങളുടെ വിവരങ്ങൾ കൈക്കലാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നു. പ്രിന്റിംഗ്, ഡിസൈനിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കായി മാത്രം, നിങ്ങളുമായുള്ള കരാറിന് ശേഷം മാത്രമേ വിവരങ്ങൾ കൈമാറുകയുള്ളൂ.

4. Newsletter & Communications4. ആശയവിനിമയം

By providing your email, you agree to receive updates about our new book releases and publishing opportunities. You can unsubscribe from these communications at any time. നിങ്ങളുടെ ഇമെയിൽ നൽകുന്നതിലൂടെ, പുതിയ പുസ്തകങ്ങളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ സ്വീകരിക്കാൻ നിങ്ങൾ സമ്മതിക്കുന്നു. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇത് ഒഴിവാക്കാവുന്നതാണ്.

Contact Usബന്ധപ്പെടുക

If you have any questions regarding your data privacy, please reach out to us: നിങ്ങളുടെ വിവരങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക:

51 Letters Books
Email: 51lettersbooks@gmail.com
WhatsApp: +91 9061 566 588