Terms & Conditionsനിബന്ധനകളും വ്യവസ്ഥകളും
Last Updated: May 2026അവസാനം പുതുക്കിയത്: മെയ് 2026
1. Acceptance of Terms1. നിബന്ധനകളുടെ അംഗീകാരം
By accessing our website and applying for our publishing packages, you acknowledge that you have read, understood, and agreed to be bound by these Terms and Conditions. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെയും പബ്ലിഷിംഗ് പാക്കേജുകൾക്കായി അപേക്ഷിക്കുന്നതിലൂടെയും, ഈ നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ വായിച്ച് മനസ്സിലാക്കിയതായും അവ പാലിക്കാൻ സമ്മതിച്ചതായും കണക്കാക്കപ്പെടുന്നു.
2. Submission & Agreement Process2. അപേക്ഷയും കരാർ നടപടികളും
After you fill and submit the Google Form, our team will review your manuscript details and contact you for further discussion. Following this initial evaluation, detailed publishing documents and formal agreements will be provided. The actual publishing process will strictly commence only after these documents are duly signed and exchanged between the author and the company. ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകിയ ശേഷം, ഞങ്ങളുടെ ടീം അത് പരിശോധിക്കുകയും നിങ്ങളുമായി ബന്ധപ്പെടുകയും ചെയ്യും. പ്രാഥമിക ചർച്ചകൾക്ക് ശേഷം പുസ്തക നിർമ്മാണവുമായി ബന്ധപ്പെട്ട വിശദമായ രേഖകളും കരാറുകളും നിങ്ങൾക്ക് കൈമാറും. ഈ രേഖകളിൽ എഴുത്തുകാരനും കമ്പനിയും ഒപ്പുവെച്ചതിന് ശേഷം മാത്രമേ ഔദ്യോഗികമായ പ്രസിദ്ധീകരണ നടപടികൾ ആരംഭിക്കുകയുള്ളൂ.
3. Content Responsibility & Legal Liability3. ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വവും നിയമബാധ്യതയും
The author holds absolute and sole responsibility for the content of the published book. In case of any disputes, controversies, or legal cases regarding the manuscript's content (including copyright issues, plagiarism, defamation, or any legal claims), the author will be exclusively liable. 51 Letters Books or its representatives shall not be held responsible for the ideas, facts, or opinions expressed in the work. ഞങ്ങളുടെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച് ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങളോ നിയമപരമായ കേസുകളോ (പകർപ്പവകാശ ലംഘനം, കോപ്പിയടി, അപകീർത്തികരമായ പരാമർശങ്ങൾ തുടങ്ങിയവ) ഉണ്ടായാൽ, അതിന്റെ പൂർണ്ണ ഉത്തരവാദിത്വം എഴുത്തുകാരന് മാത്രമായിരിക്കും. ഇതിൽ 51 ലെറ്റേഴ്സ് ബുക്സിനോ അതിന്റെ പ്രതിനിധികൾക്കോ യാതൊരുവിധ നിയമപരമായോ സാമ്പത്തികമായോ ഉള്ള ബാധ്യത ഉണ്ടായിരിക്കുന്നതല്ല.
4. Copyright Returns4. പകർപ്പവകാശം
As per our publishing packages, the full copyright of the work will return to the author after the specified contract period (2 years for First Book, 1 year for Premium Plus, and 3 years for Special Edition), provided all contract terms are fulfilled. ഞങ്ങളുടെ പാക്കേജുകൾ അനുസരിച്ച്, നിശ്ചിത കരാർ കാലാവധിക്ക് ശേഷം (ആദ്യ പുസ്തകം: 2 വർഷം, പ്രീമിയം പ്ലസ്: 1 വർഷം, സ്പെഷ്യൽ എഡിഷൻ: 3 വർഷം) പുസ്തകത്തിന്റെ പൂർണ്ണ പകർപ്പവകാശം എഴുത്തുകാരന് തിരികെ ലഭിക്കുന്നതാണ്.
Contact Usബന്ധപ്പെടുക
For any queries regarding our terms, please contact:
ഈ നിബന്ധനകളെക്കുറിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക:
51 Letters Books
Email: 51lettersbooks@gmail.com
WhatsApp: +91 9061 566 588