Fifty One Letters Books is an open window for aspiring writers. We welcome outstanding works that traditional publishers might overlook. With the support of our experts, your book will reach readers through our cloud-based platform. പുതിയ എഴുത്തുകാർക്ക് '51 ലെറ്റേഴ്സ് ബുക്സ്' ഒരു തുറന്നിട്ട ജാലകമാണ്. പരമ്പരാഗത പ്രസാധകർ നിരസിച്ചേക്കാവുന്ന മികച്ച കൃതികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വിദഗ്ദ്ധരുടെ പിന്തുണയോടെ, ഞങ്ങളുടെ ക്ലൗഡ് പ്ലാറ്റ്ഫോമിലൂടെ നിങ്ങളുടെ പുസ്തകം വായനക്കാരിലേക്ക് എത്തും.
An intense narrative exploring human emotions and survival. മനുഷ്യവികാരങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന തീവ്രമായ നോവൽ.
Buy on Amazonവാങ്ങുക
A fast-paced cyber-thriller intertwining forensics & secrets. സൈബർ ലോകത്തെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഉദ്വേഗജനകമായ ത്രില്ലർ.
Buy on Amazonവാങ്ങുക
A beautiful journey through history, blending factual events. ചരിത്രവും ഭാവനയും ഇഴചേരുന്ന മനോഹരമായ ഒരു യാത്ര.
Buy on Amazonവാങ്ങുക
A poetic exploration of an artist's mind and society. ഒരു കലാകാരന്റെ മനസ്സിലെ സംഘർഷങ്ങൾ വരച്ചുകാട്ടുന്ന രചന.
Buy on Amazonവാങ്ങുക
A collection of short stories reflecting untold truths. സമൂഹത്തിന്റെ പറയപ്പെടാത്ത സത്യങ്ങൾ തുറന്നുകാട്ടുന്ന സമാഹാരം.
Buy on Amazonവാങ്ങുക
Malayalam is one of the most magnificent languages in India. Our alphabet consists of exactly 51 letters. Our venture is named as a tribute to the infinite stories woven from these letters. മലയാള ഭാഷയിലുള്ള ആകെ 51 അക്ഷരങ്ങളിൽ നിന്നും നെയ്തെടുക്കുന്ന അനന്തമായ കഥകളുടെയും അതിരുകളില്ലാത്ത ഭാവനകളുടെയും പ്രതീകമായാണ് ഞങ്ങളുടെ പ്രസാധക സംരംഭത്തിന് ഈ പേര് നൽകിയിരിക്കുന്നത്.
Learn Moreകൂടുതൽ അറിയാംYour Dream. You Bear the Costs Yourself. നിങ്ങളുടെ സ്വപ്നം. ചെലവുകൾ നിങ്ങൾ തന്നെ വഹിക്കുന്നു.
Dream Big. You Bear the Costs Yourself. വലിയ സ്വപ്നം കാണുക. ചെലവുകൾ നിങ്ങൾ തന്നെ വഹിക്കുന്നു.
Works Selected by Jury at Our Full Cost ജൂറി തിരഞ്ഞെടുക്കുന്ന കൃതികൾ ഞങ്ങളുടെ പൂർണ്ണ ചിലവിൽ